പുതുപ്പാടി: ചെമ്മരംപറ്റ ചേലോട് താമസിക്കുന്ന ആലിപ്പറമ്പിൽ ഷാനു ബാബു -ഷെഫീന ദമ്പതികളുടെ മകൻ നഷ്വാൻ (6) നിര്യാതനായി. സഹോദരി: ഫാത്തിമത് സഹ്റ.