വാണിമേൽ: കൊമ്മിയോട് താനിയുള്ള പറമ്പത്ത് ബാലൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദീലീപൻ, ദീപ, ദീപേഷ്. മരുമക്കൾ: മനീഷ, വിജിഷ.