വള്ളിയാട്: പരേതനായ മച്ചുരക്കൽ മൊയ്തു ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമമ (88) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി, അബുൽ സലാം, അബ്ദുൽ ഗഫൂർ, അഷ്റഫ് (വള്ളിയാട് ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), കുഞ്ഞയിഷ, സാറ, ജമീല, സാജിത. മരുമക്കൾ: സാറ, നസീമ, സീനത്ത്, സക്കീന, മൊയ്തു, അന്ത്രു കാഞ്ഞായി (വയനാട്), സൂപ്പി ഹാജി, ഇബ്രാഹിം. സഹോദരങ്ങൾ: പരേതരായ അമ്മത്, മൂസ, മൊയ്തു, ആയിഷ