കൊയിലാണ്ടി: ബീച്ച് റോഡിൽ കാരക്കാട്ട് വളപ്പിൽ ബീവി (79 ) നിര്യാതയായി. ഭർത്താവ്: പരേതനായ ഖയ്യൂം. മക്കൾ: മുഹമ്മദ് അറഫ, കെ.വി.അബ്ദുല്ല. മരുമക്കൾ: നഫീസ, ഹസീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽ.