നന്മണ്ട: പതിനാലിലെ ചേരിക്കുന്നുമ്മൽ പരേതനായ കുട്ടപ്പെൻറ ഭാര്യ കമല (മാളു- 65) നിര്യാതയായി. മക്കൾ: ഷർമിള, ഷൈജു, ഷിജു. മരുമക്കൾ: ബാബുരാജ് (പൂന്നൂർ പെട്രോളിയം), സിമി, സൂര്യ സഞ്ചയനം വ്യാഴാഴ്ച.