ബാലുശ്ശേരി: പരേതനായ ഗോപാലൻ മാസ് റ്ററുടെ ഭാര്യ മണ്ണാംപൊയിൽ റോഡ് വെള്ളച്ചാലൻകണ്ടി സരോജിനി (78) നിര്യാതയായി. മക്കൾ: ആർ.കെ. മോഹൻ, എം.ജി മണിലാൽ (ഗ്ലോബൽ പീസ് ട്രസ്റ്റ്), മിനി (എൽ.ഐ.സി ഏജൻറ്). മരുമക്കൾ: ബാലാമണി, ശ്രീജ, സദാനന്ദൻ. സഞ്ചയനം ശനിയാഴ്ച.