കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിക്കാട്ടിൽ കെ.കെ. അഭിനവ് (19) നിര്യാതനായി. കൊയിലാണ്ടി ഗവ. ഐ.ടി.ഐ വിദ്യാർഥിയാണ്. പിതാവ്: ചന്ദ്രൻ. മാതാവ്: ലത. സഹോദരൻ: അഭിനന്ദ്.