വില്യാപ്പള്ളി: ആശാരിപ്പറമ്പത്ത് മൊയ്തു ഹാജി (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: എ.പി. ഫൈസൽ (ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി), ഫൗസി റഹീം. മരുമക്കൾ: റഹീം മണിയോത്ത് (ദുബൈ), ജാസിറ ഫൈസൽ. സഹോദരങ്ങൾ: മൂസ ഹാജി, അബ്ദുല്ല, എ.പി. ഇബ്രാഹിം ഹാജി, കുഞ്ഞയിശ, പാത്തു, പരേതയായ ബീവി.