കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പടിഞ്ഞാറെക്കുനി വിനോദ് കുമാർ (55) (ഫാരഡെ ഇലക്ട്രിക്കൽസ്) നിര്യാതനായി. പിതാവ്: പരേതനായ ശ്രീധരൻ, മാതാവ്: ലക്ഷ്മി. ഭാര്യ: ശ്രീജ. മക്കൾ: ശ്രീദേവ്, ഋതുരാഗ്. സഹോദരങ്ങൾ: വിനീത (അത്തോളി), വി ദോഷ് കുമാർ (ഇലക്ട്രീഷ്യൻ). സഞ്ചയനം: ശനിയാഴ്ച.