വെള്ളിമാടുകുന്ന്: പുളിയക്കോടുകുന്ന് പരേതനായ കരുമംപറമ്പിൽ സ്വാമിയുടെയും മാളുക്കുട്ടിയുടെയും മകൾ കുഞ്ഞിലക്ഷ്മി (89) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: പരേതനായ ശിവദാസൻ, ആനന്ദൻ, ഗിരിജ, പ്രകാശൻ, സജിനി, ശിവൻ, ഉണ്ണി. മരുമക്കൾ: റീത്ത, ബീന, ഭാസ്കരൻ, പ്രതിഭ, വിജയൻ, നിർമല, അജിത.