കക്കോടി: കക്കോടി മുക്കില്‍ മാമ്പറ്റ മീത്തല്‍ എം.എം. കൃഷ്ണന് (55) നിര്യാതനായി. കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: വസന്ത. മക്കള്‍: നിധിന്. നീതു, നിഖില. സഹോദരങ്ങള്‍: സുബ്രമണ്യന്‍, എം.എം.ഗോപി (കെ.എസ്.ആര്.ടി.സി), കൗസു, പരേതയായ മീനാക്ഷി.