നാദാപുരം: തലായിമണക്കുളങ്ങര കുനി ബാബു (52) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: ശാന്ത. ഭാര്യ: ബിന്ദു. മക്കൾ: അനുഷ, അയന. സഹോദരൻ: ചന്ദ്രൻ. മരുമകൻ: പ്രിയേഷ് കുഞ്ഞിപ്പള്ളി.