നാദാപുരം: പുറമേരിയിലെ മീത്തലെ എളമ്പിലായി പരേതനായ കണ്ണൻെറ ഭാര്യ ലീല (71) നിര്യാതയായി. മക്കൾ: ലിജി, ലീഷ്മ. മരുമക്കൾ: സത്യൻ, രാജീന്ദ്രൻ.