പയ്യോളി: കിഴൂർ വടക്കെ പുതുക്കോട്ട് അമ്മാളു അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രാധയമ്മ, ജയശങ്കർ, തങ്കമ്മ, ജാനകി, രാമകൃഷ്ണൻ (ഹിന്ദോളം- മേപ്പയിൽ) മരുമക്കൾ: കുഞ്ഞിരാമൻ നായർ, കുഞ്ഞികൃഷ്ണക്കുറുപ്പ് (പട്ടാണിപ്പാറ), സുമിത്ര, പ്രമീള, പരേതനായ അപ്പുണ്ണിനായർ.