പാലേരി: കുറ്റിപ്പുറത്ത് പരേതനായ ബാലക്കുറുപ്പിൻെറ ഭാര്യ പാർവതിയമ്മ (73) നിര്യാതയായി. മക്കൾ: ഗംഗൻ (െടയ്ലർ, പാലേരി), ഷാജി (പാർസൽ സർവിസ്), ഷീജ (കെ.എസ്.ആർ.ടി.സി, കോഴിക്കോട്). മരുമക്കൾ: ഷീബ (കല്ലൂർ), രഞ്ജിനി (തരിപ്പിലോട്), മണി ഉമ്മനത്താഴ. സംസ്കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.