നരിക്കാട്ടേരി: കുറ്റിയിൽ തറുവൈ ഹാജിയുടെ ഭാര്യ മറിയം (66) നിര്യാതയായി. മക്കൾ: കുറ്റിയിൽ ബഷീർ മാസ്റ്റർ (റിട്ട. അധ്യാപകൻ ചേലക്കാട് എം.എൽ.പി.എസ്), ആസ്യ, ഹാജറ. മരുമക്കൾ: ഓത്ത് പുരയിൽ മൊയ്തു ഹാജി, എരഞ്ഞിപൊയിൽ അമ്മദ്, തെക്കേടത്ത് ശരീഫ.