പയ്യോളി: അട്ടച്ചാലിൽ കുഞ്ഞയിശ (91) നിര്യാതയായി. മക്കൾ: സമദ്, പരേതരായ കുഞ്ഞബ്ദുല്ല, ആസ്യ. മരുമക്കൾ: റംല, സവായിദ, പരേതനായ അലി. സഹോദരങ്ങൾ: പരേതരായ മൊയ്തു, കലന്തു, മറിയോമ്മ.