നാദാപുരം: വിലങ്ങാട് നാഗത്തിങ്കൽ റോസമ്മ (80) നിര്യാതയായി. ഭർത്താവ്: ചാക്കോ. മക്കൾ: ലാലി, ലില്ലിക്കുട്ടി, ലിസി, ജയിംസ്, ബോബൻ, ബിന്ദു. മരുമക്കൾ: ജോസ് മണിമല, റെജി പതിയിൽ, ജോർജ് ഇരുപ്പക്കാട്ട് , ജാൻസി, ബിജി, ഡയസ്.