പേരാമ്പ്ര: കായണ്ണ അമ്പാഴപ്പാറ കോക്കുന്നുമ്മൽ രാഘവെൻറ മകൻ റെജി (44) നിര്യാതനായി. മാതാവ്: പരേതയായ ലീല. സഹോദരൻ: സജി. സംസ്കാരം രാവിലെ 11ന് വീട്ടുവളപ്പിൽ.