കരിമണ്ണൂർ: വട്ടക്കാവിൽ വി.എൽ. െജയിംസിെൻറ (രാജു) ഭാര്യ കുട്ടിമോൾ (55) നിര്യാതയായി. ആലപ്പുഴ പള്ളിക്കൂട്ടുമ്മ മേടയിൽ കുടുംബാംഗമാണ്. മക്കൾ: ജൂണോ (യു.എസ്.എ), സോണിയ. മരുമക്കൾ: ജോബിൻ കുടിലിൽ കട്ടച്ചിറ പാല (യു.എസ്.എ), ജോബിസ് കുന്നുംപുറത്ത് ഐങ്കൊമ്പ് (കെ.ഐ.എ കൊച്ചിൻ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.