റാന്നി: പഴവങ്ങാടി മാമ്മുക്ക് കടയ്ക്കൽ കെ.എം. എബ്രഹാമിെൻറ (ജോയി) ഭാര്യ ലീലാമ്മ (73) നിര്യാതയായി. വെച്ചൂച്ചിറ പനവേലിൽ കുടുംബാംഗമാണ്. മക്കൾ: ജെനിൽ (ഔഷധി, അങ്ങാടി), അനിൽ (ആമസോൺ സ്റ്റോർ, മാമ്മുക്ക്), സുനിൽ (ന്യൂയോർക്). മരുമക്കൾ: വെൺപാല തുണ്ടിയിൽ ലിസി, റാന്നി കക്കുഴിയിൽ ഡെബി, മിനി (ന്യൂയോർക്). സംസ്കാരം വ്യാഴാഴ്ച 12ന് സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ.