കുളനട: പ്ലാവുനിൽക്കുന്ന മണ്ണിൽ പി.വി. സാമുവേൽ (86) നിര്യാതനായി. ഭാര്യ: കുണ്ടറ പ്ലാമൂട്ടിൽ തങ്കമ്മ. മക്കൾ: സുബി, സുജ, സാബു. മരുമക്കൾ: മോഹൻ, സജി, ലിജി. സംസ്കാരം പിന്നീട്.
ഒമാനിൽ നിര്യാതനായി
മസ്കത്ത്: പത്തനംതിട്ട റാന്നി കുമ്പളാംപൊയ്ക കൈപ്പള്ളി മാലിൽ ചാണ്ടി ഫിലിപ്പിെൻറ മകൻ മിജി േജക്കബ് ചാണ്ടി (48) മസ്കത്തിൽ നിര്യാതനായി. പതിനഞ്ച് വർഷമായി അൽ ഹാജിരി കമ്പനിയിൽ ജോലിയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽനിന്നും ലീവ് കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയത്. മാതാവ്: റബേക്ക ചാണ്ടി. ഭാര്യ: ലിറ്റ പി. അബ്രഹാം. മൃതദേഹം ഗോബ്റ ആസ്റ്റർ ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.