ആലങ്ങാട്: നീറിക്കോട്-തട്ടാമ്പടി റോഡിൽ ആറയിൽ പരേതനായ കുമാരെൻറ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: ആനന്ദം, ഉഷ, വേണു. മരുമക്കൾ: പ്രീത, പരേതരായ ശങ്കരൻ, സത്യൻ.