കിഴക്കമ്പലം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന താമരച്ചാല്‍ മുടക്കാലയില് യോഹന്നാെൻറ ഭാര്യ ഏലിയാമ്മ (66) നിര്യാതയായി. പുത്തന്‍കുരിശ് മോനപ്പിള്ളി താഴ്ത്തേടത്ത് കുടുംബാംഗമാണ്. മക്കള്‍: ജെന്സന്, ജിന്‍സി. മരുമക്കള്‍: സിബി, ജോര്‍ജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മോറാക്കാല സെൻറ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയിൽ.