ചേരാനല്ലൂർ: മണ്ണാമ്മുറി വീട്ടിൽ ക്ലീറ്റസ് (61, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ബേബി (ടീച്ചർ). മക്കൾ: റോണി, ടോണി, ജോണി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചേരാനല്ലൂർ സെൻറ് ജെയിംസ് പള്ളി സെമിത്തേരിയിൽ.