തോപ്പുംപടി: കഴുത്തുമുട്ട് കുന്നുങ്കൽതറയിൽ കെ.എക്സ്. ജേക്കബ് (81) നിര്യാതനായി. മക്കൾ: മെറീന, മെർളി, ഷെർളി, സിസ്റ്റർ ഷൈല (സി.ടി.സി), സിസ്റ്റർ വന്ദന (സി.ടി.സി). മരുമക്കൾ: ജോസ്, ബോബൻ, ബാബു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കഴുത്തുമുട്ട് സാൻതോം പള്ളി സെമിത്തേരിയിൽ.