കോതമംഗലം: ആഞ്ഞിലിവേലിൽ ബെന്നി തോമസ് (എ.ടി. തോമസ് ആൻഡ് സൺസ്, കോതമംഗലം 61) നിര്യാതനായി. ഭാര്യ: മീമ്പാറ തുരുത്തുമ്മേൽ ജെസി ടി. പോൾ (എം.എ കോളജ് ഓഫ് എൻജിനീയറിങ്, കോതമംഗലം). മക്കൾ: തോംസൺ (അസി. പ്രഫസർ എം.എ കോളജ് ഓഫ് എൻജിനീയറിങ്, കോതമംഗലം), പോൾസൺ (എ.ടി. തോമസ് ആൻഡ് സൺസ്, കോതമംഗലം). മരുമകൾ: ആൻമരിയ (അമ്പാട്ടുപറമ്പിൽ പാലാ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ചേലാട് കുറുമറ്റം ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ.