മൂലമറ്റം: മണപ്പാടി വാളികുളത്ത് വി.എസ്. സെബാസ്റ്റ്യൻ (പാപ്പച്ചൻ -78) നിര്യാതനായി. മൂലമറ്റത്തെ ആദ്യകാല വ്യാപാരിയാണ്. ഭാര്യ: വാഴവര കുന്നത്തുംപാറയിൽ കുടുംബാംഗം അച്ചാമ്മ. മക്കൾ: മേഴ്സി, ടോമി (ചെയർമാൻ, ആസ്കോ ബാങ്ക്), റെജി, റീന, റിൻസി. മരുമക്കൾ: ജോസ്, റാണി, മഞ്ജു, അഡ്വ. ജോർഡി പ്ലാത്തോട്ടം, പരേതനായ ആവുറൽ ചാരങ്ങാട്ട്.