കുമ്പഴ: വടക്കുപുറം അയ്യനേത്ത് വീട്ടില്‍ പരേതനായ എ.പി. വര്‍ഗീസിെൻറ (ബേബി) മകന് ബിജി (46) ബഹ്റൈനില്‍ നിര്യാതനായി. മാതാവ്: പൊന്നമ്മ. സഹോദരങ്ങള്‍: ബിജോയി, രാജി. സംസ്കാരം പിന്നീട്.