പന്തളം: കുരമ്പാല നാണമ്പിൽ ശശിധരൻ നായർ (64) നിര്യാതനായി. ഭാര്യ: ചന്ദ്രികാകുമാരി. മകൻ: ശരത്ത്. മരുമകൾ: നിത്യ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.