ആലത്തൂർ: നെല്യാംകുന്നം മണ്ണയംകാട് വീട്ടിൽ ടി. സുന്ദരൻ (68) നിര്യാതനായി. കർഷക കോൺഗ്രസ് നേതാവാണ്. ഭാര്യ: കമലം. മക്കൾ: സുരേഷ്, സുമേഷ്, സുമ. മരുമക്കൾ: രമ്യ, സ്മിത, അരവിന്ദാക്ഷൻ.