ആലത്തൂർ: ബാങ്ക് റോഡ് നെടുകണ്ണിയിൽ പരേതനായ ഹനീഫ റാവുത്തറുടെ ഭാര്യ പാത്തുമുത്ത് (78) നിര്യാതയായി. മക്കൾ: ജമാൽ, റഹ്മത്ത്, റഹീം, മുംതാസ്, വഹീദ, ഹക്കീം. മരുമക്കൾ: ഷാഹിന, ജലീൽ, സറീന, ആസാദ്, ഷംലത്ത്.