ചെർപ്പുളശ്ശേരി: പന്നിയംകുറുശ്ശി പുള്ളാട്ടിൽ സുബൈദ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ: അജിത്ത്, അബൂബക്കർ, ഹനീഫ, നൂർജഹാൻ, സഫിയ്യ, റജിയ്യ. മരുമക്കൾ: സൈനബ, സലീന, അഷ്റഫലി, ബഷീർ, ഉമ്മർ.