ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ കണ്ടംചിറ പൊട്ടച്ചിറ മലയിൽ മണിയുടെ മകൻ ശിഹാബ് (38) നിര്യാതനായി. മാതാവ്: ആസിയ. ഭാര്യ: സാബിറ. മക്കൾ: സൽഹ ഫാത്തിമ, മുഹമ്മദ് ഹിറാസ്.