ചെർപ്പുളശ്ശേരി: നെല്ലായ നിലംപതി മേലെ തലക്കൽ അലിയുടെ ഭാര്യ ആമിന (52) നിര്യാതയായി. മക്കൾ: മിസ്രിയ്യ, ഹസ്മ, തസ്ലീന. മരുമക്കൾ: ഷമീർ, ഫാസിൽ, ഫൈസൽ.