തോണിപ്പാടം: തോടുകാട് ചാലുംപുള്ളിയിൽ പരേതനായ ചിന്നെൻറ ഭാര്യ അമ്മിണി (74) നിര്യാതയായി. മക്കൾ: ദേവകി, ലക്ഷ്മി, അപ്പുക്കുട്ടൻ (ജില്ല നിർമിതി കേന്ദ്രം സൈറ്റ് എൻജിനീയർ) കൃഷ്ണൻ, സുന്ദരൻ. മരുമക്കൾ: മാണിക്കൻ, രാമകൃഷ്ണൻ, ഉഷ (സ്റ്റാഫ് നഴ്സ്, ആലത്തൂർ താലൂക്കാശുപത്രി) സീത, രമ്യ.