പുലാപ്പറ്റ: പൈറ്റാട്ടിൽ വാസുദേവ ശർമ (66) നിര്യാതനായി. ഗായത്രി ഉപാസക സംഘം സ്ഥാപക ആചാര്യനായിരുന്നു. മാരിയമ്മൻ, പെരിങ്ങോട്, ശാരീരി, മുണ്ടൂർ മന്ദത്ത്കാവ്, കടമ്പഴിപ്പുറം, രാമപുരം, ആദിത്യപുരം, ഗുരുവായൂർ, ആലപ്പുഴ, നെടുമങ്ങാട് എന്നീ ക്ഷേത്രങ്ങളുടെ തന്ത്രിയാണ്. ഭാര്യ: സുധ. മക്കൾ: സ്മിത, നിഷ, ശ്രീനാഥ്. മരുമക്കൾ: പ്രസന്നൻ, രതീഷ്, ആര്യ. സഹോദരങ്ങൾ: വിലാസിനി, രവി, സുരേന്ദ്രൻ (കെ.എസ്.ഇ.ബി), സജീവ് കുമാർ (ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്).