കല്ലടിക്കോട്: റിട്ട. എസ്.ഐ പയങ്കുളത്ത് പ്രഭാകരൻ (62) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: പ്രീതി, ശ്രുതി. മരുമകൻ: പ്രശാന്ത് എന്ന പ്രസാദ്. സഹോദരങ്ങൾ: ദിനചന്ദ്രൻ, ഉഷ, ഉമ, പരേതനായ ശിവദാസ്.