പട്ടാമ്പി: വെസ്റ്റ് കൈപ്പുറം നൂറാനിയ്യ മഹല്ല് ജുമാമസ്ജിദിന് സമീപത്തെ പരേതനായ കിഴക്കേതിൽ മൊയ്തീെൻറ മകൻ മുഹമ്മദ് റാഫി (34) നിര്യാതനായി. ഭാര്യ: റംല. മാതാവ്: കദീജ. സഹോദരങ്ങള്‍: ആമിന, താഹിറ, സഫിയ, ആയിഷാബി, ഖദീജത്തുൽ കുബ്റ.