പാലക്കാട്: എ.ആർ നായർ കോളനി കുന്നത്തൂർമേട് അബ്ദുൽ ഗഫൂർ (74) നിര്യാതനായി. ഭാര്യ: ജോഹറ. മക്കൾ: നൗഷാദ്, റഷീദ്, ഷർജാ ഹുസൈൻ, യാസ്മിൻ. മരുമക്കൾ: കദീജ, മഹീദ, ബഷീർ.