കുനിശ്ശേരി: കാഞ്ഞിരംകാട് വീട്ടിൽ രമേശിെൻറ ഭാര്യ പല്ലൻചാത്തന്നൂർ അമ്പാട്ട് വീട്ടിൽ പ്രവിത (25) നിര്യാതയായി. മകൻ: ഋതുൽ കൃഷ്ണ. സഹോദരൻ: പ്രതീഷ്.