ചെന്നൈ: മലപ്പുറം വെള്ളകിരി കുറ്റിപ്പുറത്ത് വീട്ടിൽ വി.കെ. വാസുദേവൻ നായർ (90) ചെന്നൈ വേളാച്ചരിയിൽ നിര്യാതനായി. തമിഴ്നാട്ടിൽ ഡെപ്യൂട്ടി കലക്ടറായിരുന്നു. ഭാര്യ: പാലക്കാട് പട്ടഞ്ചേരി ചക്കുങ്ങൽ കൗസല്യ ദേവി. മക്കൾ: മുരളീധരൻ, സുസ്മിത. മരുമക്കൾ: ആശ, വെങ്കടേഷ് പെരുമാൾ.