ഒറ്റപ്പാലം: തോട്ടക്കര പൂളക്കാപറമ്പ് പരേതനായ കുന്നത്ത് വീട്ടിൽ രാമനെഴുത്തച്ഛെൻറ ഭാര്യ ജാനകിയമ്മ (87) നിര്യാതയായി. മക്കൾ: രാജശേഖരൻ, അയ്യപ്പൻകുട്ടി, ശ്രീകുമാരൻ, ശങ്കരനാരായണൻ, ഹരിദാസൻ, ശിവദാസൻ, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: അമുദ, ബേബി ശങ്കരി, പ്രേമലത, ശ്രീജ, സുനിത, ഉഷ, അഞ്ജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.