മണ്ണാർക്കാട്: ഗോവിന്ദാപുരം തിരുത്തിയോട്ടിൽ ഹരിദാസൻ (69) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: അജിത്ത്, അനീഷ്. മരുമക്കൾ: പ്രതിഭ, സ്മിത.