ഓച്ചിറ: ചങ്ങൻകുളങ്ങര കട്ടുത്തറയിൽ സൈനുദ്ദീൻകുഞ്ഞ് (കോയാകുഞ്ഞ് -63) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: നൂർജിഹാൻ. മകൾ: ഷാമില.