കൊല്ലം: പടിഞ്ഞാറെ കൊല്ലം കന്നിമേൽേചരി ചെരണശ്ശേരിയിൽ തിരുവോണം നഗർ 127ൽ തങ്കപ്പെൻറ (പൊടിയൻ) ഭാര്യ രാധ (65) നിര്യാതയായി. ശക്തികുളങ്ങര വയലിൽ വടക്കതിൽ കുടുംബാംഗമാണ്. മക്കൾ: മഞ്ജു, മനോജ്, മഹേഷ്. മരുമക്കൾ: പ്രസന്നകുമാരി, അജിതകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.