കരുനാഗപ്പള്ളി: പടനായർകുളങ്ങര സൗത്ത് പത്മവിലാസം വീട്ടിൽ പി. അനിൽകുമാർ (65, റിട്ട. ഐ.ആർ.ഇ, ചവറ) നിര്യാതനായി. ചലച്ചിത്ര സംവിധായകൻ മധുപാലിെൻറ ഭാര്യാസഹോദരനാണ്. ഭാര്യ: സ്കന്ദമണി. മക്കൾ: ആദിത്യൻ, ആകാശ്. മരുമക്കൾ: ദിവ്യശ്രീ, അരുണിമ. സഹോദരങ്ങൾ: പരേതയായ സുമം പുരുഷോത്തമൻ, പി. അജയൻ, അംബിക ബാബു, രേഖ മധുപാൽ, നമ ഗോപാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.