പരവൂർ: എസ്.എൻ.വി സമാജം ജങ്ഷന് സമീപം വൈശാഖിൽ (മുരക്കാട്ട്വിള) പരേതനായ രാമചന്ദ്രൻപിള്ളയുടെയും മീനാക്ഷിഅമ്മയുടെയും മകളും ജൈനുവിെൻറ ഭാര്യയുമായ നിഷാ ജൈനു (40, പകൽക്കുറി എച്ച്.എസ്.എസ് അധ്യാപിക) നിര്യാതയായി. മക്കൾ: നീരജ ജൈനു, അനുജ ജൈനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്.