അഞ്ചൽ: അഗസ്ത്യക്കോട് ശ്രീ മഹാദേവർ ക്ഷേത്രത്തിന് സമീപം അഭയം വീട്ടിൽ (കണ്ടോലിൽ) ആർ. ശങ്കരപിള്ളയുടെ (റിട്ട. അധ്യാപകൻ) മകൻ രാജേഷ് ശങ്കർ (42) നിര്യാതനായി. ഭാര്യ: അമ്പിളി രാജേഷ്. മക്കൾ: ചിന്മയ ആർ. ശങ്കർ, അദ്വൈത് ആർ. ശങ്കർ. മാതാവ്: എസ്. രാധ. സഹോദരങ്ങൾ: ജയേഷ് ശങ്കർ, മഹേഷ് ശങ്കർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.