ഓച്ചിറ: ചങ്ങൻകുളങ്ങര ശ്രീവിലാസം വീട്ടിൽ പരേതനായ ശങ്കരവാര്യരുടെ (റിട്ട. അധ്യാപകൻ) ഭാര്യ എം. ചന്ദ്രികയമ്മാൾ (97) നിര്യാതയായി. മക്കൾ: ഹരി, ജയശ്രീ, ഗണപതി, സോയാ, വിജയൻ, അശോകൻ, സന്തോഷ്, ജ്യോതി, അജയൻ. മരുമക്കൾ: സുവർണിനി, ആനന്ദക്കുട്ടൻ, പത്മകുമാരി, വിജയൻ, ചന്ദ്രികാദേവി, എ. ജയശ്രീ, ജയശ്രീ അശോകൻ, പ്രിയ.